Share this Article
Latest Business News in Malayalam
KERALA LOTTERY RESULT/ഒന്നാം സമ്മാനം 75 ലക്ഷം; വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഫലം
വെബ് ടീം
posted on 21-08-2023
1 min read
KERALA LOTTERY RESULT

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-732 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ പൂർണ്ണവിവരം താഴെഒന്നാം സമ്മാനം 75 ലക്ഷം രൂപ WG 965359

രണ്ടാം സമ്മാനം 5 ലക്ഷം രൂപ WC 922257

മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ WA 244245 WB 738397 WC 596794 WD 785224 WE 549998 WF 634805 WG 980707 WH 148517 WJ 580921 WK 955117 WL 313094 WM 198775

സമാശ്വാസ സമ്മാനം 8000 രൂപ WA 965359 WB 965359 WC 965359 WD 965359 WE 965359 WF 965359 WH 965359 WJ 965359 WK 965359 WL 965359 WM 965359

നാലാം സമ്മാനം 5000 രൂപ 0081 0247 2132 2267 2534 2929 3491 3546 5827 6273 6685 7057 7073 7106 7385 7542 7963 9425

അഞ്ചാം സമ്മാനം 2000 രൂപ 0038 0126 0393 2830 2950 3480 4309 6973 7322 9041

ആറാം സമ്മാനം 1000 രൂപ 0317 1137 1365 2196 2836 4080 4726 5070 5634 6083 6899 7903 9444 9831

ഏഴാം സമ്മാനം 500 രൂപ 0029 0491 0494 0597 0842 0898 0963 1032 1216 1235 1457 1791 1826 1843 2337 2420 2429 2527 2535 2541 2746 2747 2816 3091 3096 3278 3317 3351 3386 3395 3449 3609 3777 3988 4156 4163 4376 4854 4880 4936 5052 5079 5182 5184 5649 6153 6189 6257 6633 6641 6643 6734 6897 7001 7316 7335 7418 7694 7745 7912 7962 7985 7994 7999 8240 8259 8332 8382 8757 8847 8863 8914 9056 9073 9118 9212 9242 9275 9657 9737 9795 9909

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories