Share this Article
Latest Business News in Malayalam
സ്വർണ്ണവില വീണ്ടും 45,000 കടന്നു
വെബ് ടീം
posted on 20-05-2023
1 min read
Gold rate increased, 45000 mark crossed

സംസ്ഥാനത്തു സ്വർണ്ണവില വീണ്ടും 45,000 കടന്നു.മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് ഇന്ന്  പവന് 400 രൂപ കൂടിയത്.പവന് 45,040 രൂപയായി.ഗ്രാമിന് 50 രൂപ കൂടി 5630 രൂപയായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories