രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച. യുഎസ് ഡോളറിനെതിരെം 4 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 84.76 എന്ന നിലയിലെത്തി.രൂപ തുടര്‍ച്ചയായി നേരിടുന്ന ഇടിവിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ തകര്‍ച്ച.
ആഗോള വിപണിയല്‍ ഡോളര്‍ ശക്തമായതും വിദേശ മൂലധനത്തിന്റെ ഒഴുക്കുമാണ് ഇടിവിന് കാരണം. ബ്രിക്സ് കറന്‍സിയെക്കുറിച്ചുള്ള ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പും തകര്‍ച്ചക്ക് ആക്കം കൂട്ടിയിട്ടുണ്ട്.