Share this Article
Latest Business News in Malayalam
സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല
വെബ് ടീം
posted on 22-05-2023
1 min read
Today gold rate stable in Kerala

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ ദിവസം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കൂടിയിരുന്നു ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5630 രൂപയും ഒരു പവന് 45,040 രൂപയുമായി.

വെള്ളിയാഴ്ച സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ‌ഗ്രാമിന് 5,580 രൂപയിലും പവന് 44,640 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories