Share this Article
Latest Business News in Malayalam
KERALA GOLD RATE/സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്
വെബ് ടീം
posted on 10-11-2023
1 min read
KERALA GOLD RATE

കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,440 രൂപ. ഗ്രാമിന് 45 രൂപ താഴ്ന്ന് 5555 ആയി. ഈ മാസത്തെ ഇതുവരെയുള്ള കുറഞ്ഞ നിരക്കാണിത്.

തുടര്‍ച്ചയായ ദിവസങ്ങളിലെ ഇടിവിനു ശേഷം ഇന്നലെ പവന്‍ വില ഉയര്‍ന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories