Share this Article
Latest Business News in Malayalam
നിര്‍മ്മല്‍ എന്‍ആര്‍ 333 ലോട്ടറി ഫലം, ഒന്നാം സമ്മാനം 70 ലക്ഷം/KERALA LOTTERY RESULT
വെബ് ടീം
posted on 16-06-2023
1 min read
NIRMAL LOTTERY RESULT OUT


തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മ്മല്‍ എന്‍ ആര്‍ 333 ലോട്ടറി ഫലം പുറത്ത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ഫലം പുറത്തുവന്നത്. നിര്‍മ്മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപ ലഭിക്കും. കേരള സംസ്ഥാന ലോട്ടറി വകുപ്പ് എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് നിര്‍മ്മല്‍. എട്ട് സമ്മാനങ്ങളാണ് നിര്‍മ്മല്‍ ലോട്ടറിക്കുള്ളത്.
എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NO 911065

സമാശ്വാസ സമ്മാനം (8,000/-)

NN 911065 NP 911065 NR 911065 NS 911065 NT 911065 NU 911065 NV 911065 NW 911065 NX 911065 NY 911065 NZ 911065

രണ്ടാം സമ്മാനം [10 Lakhs]

NU  854353
മൂന്നാം സമ്മാനം [1 Lakh]

NN 595343 NO 329917 NP 537166 NR 549307 NS 227062 NT 996428 NU 808519 NV 519325 NW 914693 NX 215420 NY 915230 NZ 403075

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories