Share this Article
Latest Business News in Malayalam
KERALA LOTTERY RESULT/കാരുണ്യ പ്ലസ് കെ എൻ-490 ലോട്ടറി നറുക്കെടുപ്പ് ഫലം
വെബ് ടീം
posted on 05-10-2023
1 min read
KERALA LOTTERY RESULT

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെ എൻ-490 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. PB 294042 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. PK 617450 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനവും ലഭിച്ചു. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഉടൻ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കുന്നതാണ്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. ഇവയ്ക്ക് പുറമെ 5,000, 1,000, 500 എന്നിങ്ങിനെ സമ്മാനം ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വ്യാഴാഴ്ചയാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

സമ്മാനാർഹമായ ടിക്കറ്റുകൾ:

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

PB 294042

സമാശ്വാസ സമ്മാനം (8,000 രൂപ)

PA 294042  PC 294042

PD 294042  PE 294042

PF 294042  PG 294042

PH 294042  PJ 294042

PK 294042  PL 294042  PM 294042

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

PK 617450

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

PA 692750

PB 313048

PC 306777

PE 455434

PF 892646

PG 647060

PH 964956

PJ 742090

PK 913682

PL 716518

PM 648205

നാലാം സമ്മാനം  (5,000 രൂപ)

0572  0576  0755  1831  1910  2214  3231  3548  3924  5087  5632  5653  7027  7600  7804  8599  8679  9473

അഞ്ചാം സമ്മാനം (1,000 രൂപ)

0237  0342  0441  0446  0514  1309  1429  1746  2330  2407  2481  2547  2561  2760  2959  3042  3837  3977  4384  4488  5592  5679  5814  6027  6419  6436  6701  6862  6881  7556  7935  8866  9216  9846

ആറാം സമ്മാനം (500 രൂപ)

4329  0402  7492  9819  3329  1095  7189  1843  7893  2275  1755  4548  6432  1195  4098  8770  6555  5462  8031  1860  8972  6192  8116  9384  9506  3445  2965  0987  2341  8267  4704  8321  9631  3555  2377  8477  6011  8464  3272  4491  8253  6715  3077  0076  5644  1790  0313  8627  0752  5752  3298  5716  7084  7219

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories