Share this Article
Latest Business News in Malayalam
GOLD RATE TODAY/സ്വര്‍ണവിലയില്‍ ഇടിവ്;പവന് 240 രൂപ കുറഞ്ഞു
വെബ് ടീം
posted on 02-08-2023
1 min read
GOLD RATE TODAY DECREASED

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,510 രൂപയായി പവന് 240 രൂപ കുറഞ്ഞ് 44,080 രൂപയായി.കഴിഞ്ഞ മാസം 20ന് 44,560 രൂപയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്.

വെള്ളി വിലയില്‍ മാറ്റമില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories