Share this Article
Latest Business News in Malayalam
സ്വർണവിലയിൽ വീണ്ടും വർധന
വെബ് ടീം
posted on 01-07-2023
1 min read
gold price decreased today

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന. പവന് 160 രൂപ കൂടി 43,320 ആയി. ഗ്രാം വിലയിലുണ്ടായത് 20 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 5415 രൂപ.

ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു. കഴിഞ്ഞ രണ്ടിന് 44,800 രൂപയില്‍ എത്തിയ വില പിന്നീട് കുറയുകയായിരുന്നു. നാലാഴ്ചക്കിടെ  1800 രൂപയാണ് കുറഞ്ഞത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories