Share this Article
Latest Business News in Malayalam
KERALA LOTTERY RESULT/ഒന്നാം സമ്മാനം, 80 ലക്ഷം രൂപ; കാരുണ്യ KR-611 ലോട്ടറി ഫലം
വെബ് ടീം
posted on 22-07-2023
1 min read
KERALA LOTTERY RESULT

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR-611 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KN 444543 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KY 457546 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [80 ലക്ഷം]

KN 444543 (PATTAMBI)

സമാശ്വാസ സമ്മാനം [8000]

KO 444543 KP 444543 KR 444543 KS 444543 KT 444543 KU 444543 KV 444543 KW 444543 KX 444543 KY 444543 KZ 444543

രണ്ടാം സമ്മാനം [5 ലക്ഷം]

KY 457546 (VAIKKOM)

മൂന്നാം സമ്മാനം [1 ലക്ഷം]

KN 223861 KO 457416 KP 708987 KR 194118 KS 804741 KT 856545 KU 784488 KV 303845 KW 424119 KX 880197 KY 256001 KZ 827222

നാലാം സമ്മാനം [ 5,000/- ]

0029  0168  0574  1392  2224  2552  3503  4645  4998  5193  5245  5443  5784  6766  8052  8281  9129  9310

അഞ്ചാം സമ്മാനം [2,000/-]

0376  0595  2672  2892  3035  3684  6239  7267  7644  8566

ആറാം സമ്മാനം [1,000/-]

1577 1638 2173 3203 4188 5464 6726 7554 7949 8192 9046 9243 9662 9887

ഏഴാം സമ്മാനം [500/- ]

5275  7251  7718  5136  5037  1495  1102  4125  5150  0230  5331  6866  5174  9988  8877  9811  0916  0480  0375  7359  6816  1996  3243  8262  1990  1720  3973  7306  9745  7610  9674  4751  4420  3681  3468  1514  5831  1715  3829  4811  0770  6610  4855  8072  5297  5832  2876  3540  4640  8464  8525  0765  4743  7936  9933  5834  7516  6297  7626  3269  7748  7088  4231  9661  7197  4400  1655  6071  2196  9784  9142  1261  7199  0379  5551  5878  2690  6409  1338


ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/,http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories