Share this Article
Latest Business News in Malayalam
സ്വർണവിലയിൽ ഇന്ന് മാറ്റമില്ല
വെബ് ടീം
posted on 07-06-2023
1 min read
GOLD RATE UNCHANGED

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ വില കുത്തനെ ഉയർന്നിരുന്നു.  240 രൂപയാണ് ഇന്നലെ വർധിച്ചത്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44480 രൂപയാണ്.  

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില  ഇന്നലെ  30 രൂപ ഉയർന്നു. വിപണി വില  5560 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ  25 രൂപ ഉയർന്നു. വില 4610 രൂപയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories