Share this Article
Latest Business News in Malayalam
സ്വര്‍ണവില വീണ്ടും കുറഞ്ഞു;രണ്ട് ദിവസത്തിനിടെ 400 രൂപയുടെ കുറവ്
വെബ് ടീം
posted on 29-06-2023
1 min read
gold rate decreased today

കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. 43,080 രൂപയായി താഴ്ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. പവന് 160 രൂപയാണ് കുറഞ്ഞത്. 20 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5385 രൂപയായി.

ജൂൺ രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. നാലാഴ്ചക്കിടെ ഏകദേശം 1800 രൂപയാണ് കുറഞ്ഞത്. ഈ മാസം ഒന്നിന് 44,560 രൂപയായിരുന്നു സ്വര്‍ണവില.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories