തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 473 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.
എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.
5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.
സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ:
ഒന്നാം സമ്മാനം (80 ലക്ഷം)
PP 553722
സമാശ്വാസ സമ്മാനം (8000 രൂപ)
PN 553722 PO 553722 PR 553722 PS 553722 PT 553722 PU 553722 PV 553722 PW 553722 PX 553722 PY 553722 PZ 553722
രണ്ടാം സമ്മാനം [10 ലക്ഷം]
PN 171204
PN 234565 PO 405981 PP 227413 PR 595863 PS 538950 PT 194285 PU 796793 PV 949974 PW 802622 PX 813675 PY 375223 PZ 581820
നാലാം സമ്മാനം (5,000/-)
0130 0540 0873 1208 1289 1813 3015 4012 4042 4410 5397 5588 5686 6189 6813 8162 8777 9739
അഞ്ചാം സമ്മാനം (1,000/-)
0029 0422 0491 0646 1198 1268 1330 1773 2569 2602 3025 3233 3336 3522 3723 3871 3989 4095 4312 5107 5488 5926 5946 6652 7509 7592 8016 8407 8432 8707 8892 9022 9536 9655
ആറാം സമ്മാനം (500/-)
0127 0205 0213 0216 0285 0306 0313 0516 0575 0692 0717 1095 1273 1418 1603 1624 2089 2206 2262 2410 2599 2720 2792 2882 3106 3205 3272 3300 3396 3433 3662 3746 3776 3877 4140 4158 4226 4293 4322 4516 4576 4754 4870 4886 4912 4926 4959 5411 5684 5793 5827 5874 6027 6424 6493 6577 6838 6929 7131 7182 7194 7200 7632 7649 7806 7834 7893 7944 8018 8379 8523 8586 8745 9150 9185 9251 9290 9853 9867 9990
ഏഴാം സമ്മാനം (100/-)
0376 0399 0400 0576 0612 0639 0651 0669 0704 0941 1131 1173 1615 1658 1914 1943 1950 2103 2146 2200 2358 2388 2651 2788 2843 2959 3006 3043 3092 3122 3142 3167 3193 3267 3287 3325 3335 3368 3401 3406 3466 3489 3498 4050 4297 4324 4426 4521 4558 4704 4731 4752 4791 4851 4863 4956 5024 5084 5115 5284 5292 5296 5331 5365 5419 5449 5462 5578 5644 5753 5788 5830 5832 5992 6139 6251 6277 6278 6419 6499 6531 6568 6619 6693 6703 6814 6922 7037 7059 7122 7135 7204 7259 7543 7615 7639 7688 7863 7900 7933 7984 8022 8062 8155 8452 8492 8555 8662 8667 8710 8732 8851 9030 9126 9274 9378 9409 9591 9711 9731 9788 9850 9865 9913 9946 9988.