Share this Article
Latest Business News in Malayalam
KERALA LOTTERY RESULT/ഒന്നാം സമ്മാനം 70 ലക്ഷം രൂപ; നിർമൽ NR 340 ലോട്ടറി നറുക്കെടുപ്പ് ഫലം
വെബ് ടീം
posted on 04-08-2023
1 min read
KERALA LOTTERY RESULT/NIRMAL LOTTERY RESULT

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 340 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NC 280459

സമാശ്വാസ സമ്മാനം (8,000/-)

NA 280459 NB 280459 ND 280459 NE 280459 NF 280459 NG 280459 NH 280459 NJ 280459 NK 280459 NL 280459 NM 280459

രണ്ടാം സമ്മാനം [10 Lakhs]

ND 589399

മൂന്നാം സമ്മാനം [1 Lakh]

NA 324878 NB 145494 NC 958432 ND 177972 NE 535477 NF 648445 NG 194453 NH 597427 NJ 637609 NK 286117 NL 758123 NM 523895

നാലാം സമ്മാനം (5,000/-)

0050  1202  1282  1854  2479  3395  3788  4019  4445  4890  4962  5530  6448  7820  8279  8658  9155  9423

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories