Share this Article
Latest Business News in Malayalam
KERALA LOTTERY RESULT/ഒന്നാം സമ്മാനം 80 ലക്ഷം രൂപ; കാരുണ്യ KR 615 ലോട്ടറി ഫലം
വെബ് ടീം
posted on 19-08-2023
1 min read
KERALA LOTTERY RESULT

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR 615 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത് KO 857457 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. KT 611034 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [80 ലക്ഷം]

KO 857457

സമാശ്വാസ സമ്മാനം [8000 രൂപ]

KN 857457 KP 857457 KR 857457 KS 857457 KT 857457 KU 857457 KV 857457 KW 857457 KX 857457 KY 857457 KZ 857457

രണ്ടാം സമ്മാനം [5 ലക്ഷം]

KT 611034

മൂന്നാം സമ്മാനം [1 ലക്ഷം]

KN 413512 KO 112462 KP 901805 KR 520615 KS 138272 KT 110534 KU 573712 KV 411095 KW 887317 KX 730635 KY 631168 KZ 578791

നാലാം സമ്മാനം [5,000 രൂപ]

0744 1190 1231 2575 2621 3174 3851 4308 4883 5743 5840 6289 6980 7692 8939 9165 9502 9992

അഞ്ചാം സമ്മാനം [2,000 രൂപ]

0649 0654 4103 4796 5403 5783 6136 8083 8932 9899

ആറാം സമ്മാനം [1,000 രൂപ]

0851 1575 1722 1744 3322 3409 4130 4383 5184 6041 6316 6983 8372 8435

ഏഴാം സമ്മാനം [500 രൂപ]

8846 9447 7964 0549 3829 1759 7796 4339 0988 0786 1382 7490 1650 5281 4614 8259 3582 0781 0956 4225 7254 6578 8241 0546 0484 9458 8819 6697 2821 7782 6328 6214 3157 6231 9830 2917 7532 4892 8980 6798 2032 9344 0438 4637 7561 1689 6563 9613 3085 6476 4978 0598 9862 7412 2498 2172 1925 5553 2681 7560 1026 8388 2425 1952 6939 9545 1677 6347 5080 8530 2154 5483 5209 2992 2822 6867 4347 2070 8505 3329

എട്ടാം സമ്മാനം[100 രൂപ‍]

0032 0128 0344 0358 0373 0442 0680 0731 0790 0839 0949 1274 1303 1307 1602 2010 2060 2196 2244 2265 2327 2388 2404 2418 2443 2502 2508 2571 2818 2831 2837 3099 3274 3307 3357 3366 3421 3566 3658 3678 3769 3887 3915 4224 4354 4479 4549 4589 4704 4750 4935 4938 4999 5030 5064 5243 5255 5325 5544 5582 5611 5788 5866 5904 6044 6235 6332 6342 6406 6470 6538 6666 6725 6836 6837 6910 7019 7036 7038 7117 7242 7355 7406 7419 7524 7538 7551 7684 7685 7734 7755 7801 7855 7861 7901 7917 7979 8019 8105 8152 8365 8382 8558 8580 8622 8661 8787 8858 9010 9030 9037 9050 9053 9058 9213 9284 9410 9421 9536 9780 9834 9867 9875 9944

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/,http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്.


എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories