രാജ്യത്ത് ഓഹരിവില പെരുപ്പിച്ച് കാട്ടി കൃത്രിമലാഭം രേഖപ്പെടുത്തിയ കമ്പനികള്‍ക്ക് പിഴയിട്ട് സെബി. 135 കമ്പനികള്‍ക്കാണ് സെബി വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ 126 കോടി രൂപ പിഴയായി കമ്പനികള്‍ അടക്കേണ്ടി വരും
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ