Share this Article
Latest Business News in Malayalam
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍
Gold prices in the state at an all-time record

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല  റെക്കോര്‍ഡില്‍. പവന് 320 രൂപ വര്‍ധിച്ച്  47120 രൂപയായി. 5890 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 1800 രൂപയുടെ വര്‍ധനവാണ്  സ്വര്‍ണവിലയില്‍ ഉണ്ടായത്. ഈ മാസം നാലിന് രേഖപ്പെടുത്തിയ പവന് 47,080 രൂപയെന്ന  റെക്കോഡാണ് മറികടന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article