Share this Article
Latest Business News in Malayalam
KERALA LOTTERY RESULT/വിന്‍ വിന്‍ W 733 ലോട്ടറി നറുക്കെടുപ്പ് ഫലം
വെബ് ടീം
posted on 28-08-2023
1 min read
KERALA LOTTERY RESULT

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിന്‍ വിന്‍ W 733 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനമായ 75 ലക്ഷം WV 255746 എന്ന ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം WY 519317 എന്ന ടിക്കറ്റിന് ലഭിച്ചു. 40 രൂപയായിരുന്നു വിൻ വിൻ ടിക്കറ്റിന്‍റെ വില.

ലോട്ടറി വകുപ്പിന്‍റെ ഔദ്യോഗിക സൈറ്റുകളായ https://www.keralalotteryresult.net , http://www.keralalotteries.com എന്നിവയിലൂടെ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചകളിലുമാണ് വിന്‍ വിന്‍ W ലോട്ടറി നറുക്കെടുപ്പ്.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരം അറിയാം:

ഒന്നാം സമ്മാനം 75 ലക്ഷം രൂപ WV 255746

രണ്ടാം സമ്മാനം 5 ലക്ഷം രൂപ WY 519317

മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ WN 579922 WO 547082 WP 476602 WR 324140 WS 561534 WT 534945 WU 704132 WV 268363 WW 525943 WX 224700 WY 434594 WZ 156582

സമാശ്വാസ സമ്മാനം 8000 രൂപ WN 255746 WO 255746 WP 255746 WR 255746 WS 255746 WT 255746 WU 255746 WW 255746 WX 255746 WY 255746 WZ 255746

നാലാം സമ്മാനം 5000 രൂപ 0025 0622 2797 3056 3316 3321 4577 6007 6137 6661 7081 7448 8010 8160 8474 8936 9219 9845

അഞ്ചാം സമ്മാനം 2000 രൂപ 0217 0532 2183 3006 4541 5527 5831 6936 8726 9212

ആറാം സമ്മാനം 1000 രൂപ 0267 0938 1519 2171 2543 4175 4481 5190 5510 5691 6438 8077 8183 8230

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories