തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ അക്ഷയ AK-610 ലോട്ടറി ഫലം പ്രഖ്യാപിച്ചു. AN 528455 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 70 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. AS 672220 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് ആയിരുന്നു നറുക്കെടുപ്പ്. 40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.
നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും. 5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍
ഒന്നാം സമ്മാനം [70 ലക്ഷം]
AN 528455 (KANHANGAD)
സമാശ്വാസ സമ്മാനം (8000 രൂപ)
AO 528455 AP 528455 AR 528455 AS 528455 AT 528455 AU 528455
AV 528455 AW 528455 AX 528455 AY 528455 AZ 528455
രണ്ടാം സമ്മാനം [5 ലക്ഷം]
AS 672220 (KOZHIKKODE)
മൂന്നാം സമ്മാനം [1 ലക്ഷം]
AN 520626
AO 544456
AP 859502
AR 562452
AS 294666
AT 117674
AU 165106
AV 557040
AW 765143
AX 498674
AY 829665
AZ 533403
നാലാം സമ്മാനം[5,000 രൂപ]
0177 1215 1805 2138 2164 2553 2582 3104 4108 4434 4435 4741 4884 4982 6878 7371 8298 9238
അഞ്ചാം സമ്മാനം[2,000 രൂപ]
1777 4420 4691 5753 6718 8414 9563
ആറാം സമ്മാനം[1,000 രൂപ]
0054 0291 0737 1332 1567 1636 2155 2559 2790 2839 3366 3582 3642 5544 6017 6063 6136 6455 6645 6757 6773 7305 7959 8884 9318 9952
ഏഴാം സമ്മാനം[500 രൂപ]
0167 0174 0234 0311 0708 0881 0974 1062 1172 1198 1249 1492 2009 2139 2274 2446 2465 2563 2632 2823 2854 2889 2901 2905 3092 3129 3399 3446 3592 3686 3779 4001 4031 4193 4252 4316 4331 4559 4564 4654 4662 4873 4890 5342 5767 5817 5897 6023 6308 6419 6682 6778 6978 7151 7170 7351 7571 7754 7777 7798 7813 7920 8081 8366 8757 8796 8944 9372 9631 9767 9798 9870
എട്ടാം സമ്മാനം[100 രൂപ]
0043 0069 0084 0184 0372 0416 0583 0817 0833 1268 1273 1295 1321 1434 1471 1675 1713 1860 1925 2020 2157 2197 2327 2374 2403 2630 2671 2689 2714 2801 2813 2814 2908 2987 3017 3026 3089 3107 3238 3347 3365 3371 3438 3475 3488 3561 3605 3653 3791 3884 3912 3923 3988 4026 4203 4218 4386 4438 4746 5026 5076 5238 5239 5829 5980 6004 6026 6200 6445 6620 6662 6681 6692 6857 6874 6933 6949 6964 7048 7147 7184 7265 7317 7569 7628 7631 7719 7737 7747 7780 7848 7860 7898 8128 8140 8169 8171 8233 8533 8549 8550 8588 8784 9043 9065 9098 9162 9163 9168 9296 9353 9485 9581 9596 9657 9699 9772 9779 9863 9868 9932 9973 9980
ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും. സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.