ഇന്ത്യ - പാക് സംഘര്‍ഷം ഓഹരി വിപണയിയെ ബാധിച്ചു.വിപണിയില്‍ വന്‍ ഇടിവ് നേരിട്ടു. സെന്‍സെക്സ് 1200 പോയിന്റോളം ഇടിഞ്ഞു. നിഫ്റ്റി 375 പോയിന്റും ഇടിഞ്ഞു. മുന്‍നിര ഓഹരികളെല്ലാം തന്നെ ഇടിവ് രേഖപ്പെടുത്തി. ടെക്, ഐടി, ബാങ്കിംഗ് ഓഹരികള്‍ വന്‍ നഷ്ടം നേരിട്ടു. വിപണിയില്‍ 8 ലക്ഷംകോടിയുടെനഷ്ടമാണ് രേഖപ്പെടുത്തിയത്.