Share this Article
Latest Business News in Malayalam
സ്വര്‍ണവിലയില്‍ വര്‍ധന; ഗ്രാമിന് 10 രൂപ കൂടി 6610 രൂപയായി
Increase in gold prices

സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് പത്ത് രൂപ കൂടി 6610 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കൂടി 52,880 രൂപയിലത്തി. വെള്ളി ഗ്രാമിന് 89 രൂപയിലാണ് 89 രൂപയിലാണ് വ്യാപാരം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories