Share this Article
Latest Business News in Malayalam
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്
Another increase in gold prices in the state

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 400 രൂപ വര്‍ധിച്ച് 54520 രൂപയായി. ഗ്രമിന് 50 രൂപ വര്‍ധിച്ച് 6815 രൂപയായി. രാജ്യന്തര തലത്തിലുണ്ടായ വര്‍ധനവാണ് വില വര്‍ധനവിന് കാരണം. ഇറാന്‍-ഇസ്രേയേല്‍ സംഘര്‍ഷവും വര്‍ധനവിന് കാരണമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories