Share this Article
സ്വർണ വിലയിൽ റെക്കോർഡ് ഇടിവ്

സ്വര്‍ണവിലയില്‍ ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 140 രൂപ കുറഞ്ഞ് 6,615 രൂപയായി. ഒരു പവന് 1,120 രൂപ കുറഞ്ഞ് 52,920 രൂപയിലെത്തി. വെള്ളി ഗ്രാമിന് 2 രൂപ കുറഞ്ഞ് 87 രൂപയിലാണ് വ്യാപാരം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories