മൂന്നാംമോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ഇന്ന്. ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉറ്റുനോക്കുകയാണ് രാജ്യം. സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന നടപടികള്‍ക്ക് സാധ്യതയുണ്ട്.
ചോറ്റാനിക്കര പോക്‌സോ കേസ്; കൊല്ലപ്പെട്ട പെൺകുട്ടിയുടെ സംസ്കാരം ഇന്ന്
എറണാകുളം ചോറ്റാനിക്കരയിൽ മുൻ സുഹൃത്തിന്റെ അതിക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ സംസ്കാരം ഇന്ന് നടക്കും.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി, മൃതദേഹം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും. അതേസമയം അനൂപിനെതിരെ കൊലക്കുറ്റം ചുമത്തി.