ബജറ്റ് അവതരണം തത്സമയം
സംസ്ഥാന ബജറ്റ് 2025
വികസനത്തിനും ക്ഷേമത്തിനും ഊന്നല്‍ നല്‍കി സംസ്ഥാന ബജറ്റ്.സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം.പെന്‍ഷന്‍ കുടിശ്ശിക ഈ മാസവും ശമ്പള പരിഷ്‌കരണ കുടിശ്ശിക മാര്‍ച്ചിനകവും നല്‍കും.തിരുവനന്തപുരം, കോഴിക്കോട് മെട്രോ യാഥാര്‍ഥ്യമാക്കുമെന്ന് ധനമന്ത്രി.
* ഗ്ലോബല്‍ കേപബ്ലിറ്റി സെന്ററുകള്‍ക്ക് 5 കോടി
* വന്‍കിട ഹോട്ടലുകള്‍ക്ക് 50 കോടി വായ്പ
* കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം ഐടി പാര്‍ക്ക്
* കൊച്ചി മുസരീസ് ബിനാലെക്ക് 7 കോടി
* കൊച്ചി സര്‍വകലാശാല മികവിന്റെ കേന്ദ്രത്തിന് 60 കോടി
* എംജി സര്‍വകലാശാലയിലും മികവിന്റെ കേന്ദ്രത്തിന് 60 കോടി
* കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം ഐടി പാര്‍ക്ക്
* കൊച്ചി മുസരീസ് ബിനാലെക്ക് 7 കോടി
* കൊച്ചി സര്‍വകലാശാല മികവിന്റെ കേന്ദ്രത്തിന് 60 കോടി
* എംജി സര്‍വകലാശാലയിലും മികവിന്റെ കേന്ദ്രത്തിന് 60 കോടി
* എഥനോള്‍ നിര്‍മാണം ഗവേഷണത്തിന് 10 കോടി
* ഡിജിറ്റല്‍ ക്യാമ്പസിന് 216 കോടി
* എംജി സര്‍വകലാശാലയിലും മികവിന്റെ കേന്ദ്രത്തിന് 62 കോടി
* എഥനോള്‍ നിര്‍മാണം ഗവേഷണത്തിന് 10 കോടി
* ഡിജിറ്റല്‍ ക്യാമ്പസിന് 216 കോടി
* സയന്‍സ് പാര്‍ക്കിനായി 212 കോടി
* 4830 പേര്‍ക്ക് പുതിയ റേഷന്‍കാര്‍ഡുകള്‍ അനുവദിച്ചു
* എംഎസ്എമ്മികള്‍ക്ക് ഓഫീസ് സ്ഥാപിക്കാന്‍ 10 കോടി വായ്പ
* നഗരങ്ങളില്‍ ഭവന നിര്‍മാണത്തിന് പദ്ധതി
* സഹകരണ ഭവന പദ്ധതിക്കായി 20 കോടി
വയനാടിന് കൈത്താങ്ങ്
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് ബജറ്റില്‍ 750 കോടിയുടെ പദ്ധതി..തുക അനുവദിക്കുന്നത് ആദ്യഘട്ടമായി.സി.എം.ഡി.ആര്‍.എഫ് ഉള്‍പ്പെടെ ഫണ്ടുകള്‍ വിനിയോഗിക്കും..കേന്ദ്രം ഒന്നും തന്നില്ലെന്നും, പുനരധിവാസം സമയബന്ധിതമായി നടപ്പാക്കുമെന്നും ധനമന്ത്രി.
* സഹകരണ ഭവന പദ്ധതിക്കായി 9.5 കോടി
* മുതിര്‍ന്ന പൗരന്മാര്‍ക്കായി ന്യൂ ഇന്നിംഗ്‌സ് പദ്ധതി
* കിഫ്ബിയ്ക്ക് വരുമാനം കണ്ടെത്തുന്നതിനുള്ള പദ്ധതികള്‍ ആരംഭിക്കും
* തീരദേശ വികസനത്തിന് പ്രത്യേക പാക്കേജ്- 100 കോടി
* സര്‍ക്കാരിന് വാഹനങ്ങള്‍ വാങ്ങാന്‍ 100 കോടി
* വന്യജീവി ആക്രമണം തടയാന്‍ 50 കോടി അധികം
* മാര്‍ഗദീപം പദ്ധതിയ്ക്ക് 20 കോടി
* നാട്ടുവൈദ്യം സംരക്ഷണത്തിന് പദ്ധതി
* തീര്‍ത്ഥാടന ടൂറിസം 20 കോടി
* എംടിക്ക് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ സ്മാരകം
* നെല്‍കൃഷി വികസനത്തിന് 150 കോടി
* സമഗ്ര പച്ചക്കറി വികസനം 73 കോടി
* വിള ഇന്‍ഷൂറന്‍സ് 43 കോടി
* കേര പദ്ധതിയ്ക്ക് 100 കോടി
* മണ്ണ് സംരക്ഷണത്തിന് 79 കോടി
* കന്നുകുട്ടി സംരക്ഷണം 48 കോടി
* ക്ഷീര വികസനത്തിന് 129 കോടി
* കാര്‍ഷിക സര്‍വകാലാശാലയ്ക്ക് 43 കോടി
* തീരദേശ പാക്കേജിന് 75 കോടി
* തീരദേശ പാക്കേജിന് 75 കോടി
* കടലോര മത്സ്യബന്ധന പദ്ധതിയ്ക്ക് 41 കോടി
* പുനര്‍ഗേഹം പദ്ധതിയ്ക്ക് 20 കോടി അധികവിഹിതം
* പുനര്‍ഗേഹം പദ്ധതിയ്ക്ക് 20 കോടി അധികവിഹിതം
* വനം-വന്യജീവി സംരക്ഷണം 305 കോടി
* ഇടമലയാര്‍ ജലസേചന പദ്ധതിയ്ക്ക് 30 കോടി
* കുഫോസിന് 35 കോടി
* ഊര്‍ജ മേഖലയ്ക്ക് 1067 കോടി
* അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന് 60 കോടി
* കെഎസ്ഇബിയ്ക്ക് 1088.8 കോടി
* കെഎസ്ഇബിയ്ക്ക് 1088.8 കോടി
* വ്യവസായ മേഖയ്ക്ക് 1831 കോടി
* കെഎസ്ഡിപിക്ക് 20 കോടി
* ആദിവാസി മേഖലയിലെ വൈദ്യുതി പ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി
* കശുവണ്ടി മേഖല പുനരുജ്ജീവന ഫണ്ട് 30 കോടി
* കെഎസ്‌ഐഡിസിക്ക് 127 കോടി
* ലൈഫ് സയന്‍സ് പാര്‍ക്കിന് 16 കോടി
* കിന്‍ഫ്രയ്ക്ക് 346 കോടി
* കൊച്ചി പെട്രോ കെമിക്കല്‍ പാര്‍ക്കിന് 30 കോടി
* കൊച്ചി പാലക്കാട് ഹൈടെക് ഇടനാഴിക്ക് 200 കോടി
* ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയ്ക്ക് 50 കോടി
* ചാമ്പ്യന്‍സ് ബോട്ട് ലീഗ് 9.86 കോടി
* സൗജന്യ സ്‌കൂള്‍ യൂണിഫോം 150 കോടി
* ഉച്ചഭക്ഷണ പദ്ധതി 402.12 കോടി
റിപ്പോ നിരക്കില്‍ മാറ്റം
റിപ്പോ നിരക്കില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. നിലവിലെ 6.5 ശതമാനത്തില്‍ നിന്നും 6.25 ശതമാനമാക്കും.മാറ്റം 5 വര്‍ഷത്തിന് ശേഷം.
* സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 39 കോടി
* ഈ ഹെല്‍ത്ത് പദ്ധതി 27 കോടി
* ഭവന നിര്‍മാണം 70 കോടി
* കായികമേളയ്ക്ക്
* ലൈഫ് മിഷന് 1
* ഖരമാലിന്യ സംസ്‌കരണം 185
* പിആര്‍ഡിക്ക് 30 കോടി
* മാധ്യമ അവാര്‍ഡുകളുടെ തുക ഇരട്ടിയാക്കും
* കയര്‍ മേഖലയ്ക്ക് 170 കോടി
* നഗര വികസനത്തിന് 1986 കോടി
* നഗര മാലിന്യ നിര്‍മാര്‍ജന ശുചിത്വ കേരള പദ്ധതി - 20 കോടി
* നിഷ് പദ്ധതിയ്ക്ക് 22 കോടി
* അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി - 150 കോടി
* അംഗനവാടിയില്‍ മുട്ടയും പാലും പദ്ധതി വിഹിതം 80 കോടി
* കെ ഡിസ്‌കിന് 50 കോടി
* കെഎഫ്‌സിയുടെ മൂലധനം 200 കോടിയാക്കി
* കര്‍ഷക തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിന് 20 കോടി
* തൊഴിലും തൊഴിലാളി ക്ഷേമ മേഖലക്ക് 538 കോടി
* പരമ്പരാഗത തൊഴില്‍ മേഖലയ്ക്ക് 100 കോടി
* കോടതി ചെലവ് കൂടും
* കോടതി ഫീസ് കൂടും