Share this Article
'ജയകൃഷ്ണനും ക്ലാരയും'; യഥാര്‍ത്ഥ ജയകൃഷ്ണന്‍ ഇന്നും തൃശ്ശൂരിലെ വീട്ടിലുണ്ട്
The character name 'Jayakrishnan' in Thoovanathumbikal film: Original jayakrishnan 'Puthiyidath Unnimenon' lives in Thrissur

പത്മരാജന്റെ 'തൂവാനത്തുമ്പികള്‍' പുറത്തിറങ്ങിയിട്ട് വര്‍ഷം മുപ്പത്തിയാറ് കഴിഞ്ഞെങ്കിലും ക്ലാരയും, മണ്ണാറത്തൊടി ജയകൃഷ്ണനും എല്ലാം മലയാളികളുടെ മനസ്സില്‍ ഇന്നും നവ്യാനുഭവമാണ്. വര്‍ഷങ്ങള്‍ പിന്നിടുന്നതൊന്നും ശ്രദ്ധിക്കാതെ യഥാര്‍ത്ഥ നായകന്‍ ഇന്നും തൃശ്ശൂരിലെ വീട്ടിലുണ്ട്. പുതിയിടത്ത് ഉണ്ണിമേനോന്‍.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article