Share this Article
image
മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ വാഹനം തടഞ്ഞ് ഒറ്റയാന്‍
വെബ് ടീം
posted on 18-06-2023
1 min read
Video:  Wild Elephant at Munnar Mattupetti

മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ വാഹനം തടഞ്ഞ് ഒറ്റയാന്‍. മാട്ടുപ്പെട്ടി ഇക്കോ പോയിന്റിനു സമീപമാണ് വാഹനം തടഞ്ഞത്.ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ആന വാഹനം തടയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article