Share this Article
പുകയില്‍ മൂടി ന്യൂയോര്‍ക്ക് നഗരം; പുറത്തിറങ്ങുന്നവര്‍ N95 മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം
വെബ് ടീം
posted on 08-06-2023
1 min read

പുകയില്‍ മൂടി ന്യൂയോര്‍ക്ക് നഗരം. കാനഡയിലെ കാട്ടൂ തീ ന്യൂയോര്‍ക്കിനെ അക്ഷരാര്‍ത്ഥത്തില്‍ പുകയില്‍ മുക്കി. പുറത്തിറങ്ങുന്നവര്‍ എന്‍95 മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം. ന്യൂയോര്‍ക്ക് ഭരണകൂടം സൗജന്യ മാസ്‌ക് വിതരണവും തുടങ്ങി. പ്രതിസന്ധി മുഖ്യമന്ത്രിയുടെ പരിപാടി ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കെയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories