Share this Article
Union Budget
ബംഗാളില്‍ ചുഴലി കൊടുങ്കാറ്റ് ഭീഷണി; മോഖ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു
വെബ് ടീം
posted on 12-05-2023
1 min read
Mocha Cyclone

ബംഗാളില്‍ ചുഴലി കൊടുങ്കാറ്റ് ഭീഷണി. മോഖ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു. ദുരന്ത പ്രതികരണ സേനയുടെ എട്ട് സംഘങ്ങളെ ബംഗാളില്‍ നിയോഗിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും ജാഗ്രതാ നിര്‍ദേശമുണ്ട്




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article