Share this Article
image
അരുന്ധതി റോയ്ക്ക് ഇന്ന് ജന്മദിനം
Today is Arundhati Roy's birthday

ലോകം അറിയപ്പെടുന്ന സാഹിത്യകാരിയും സാമൂഹ്യപ്രവര്‍ത്തകയുമാണ് അരുന്ധതി റോയ്. The  God  of  Small  Things എന്ന  കൃതിക്ക് 1998 ൽ ബുക്കർ പുരസ്‌കാരം  അരുന്ധതി റോയ്‌ക്ക്‌   ലഭിച്ചു  .മാൻ ബുക്ക്  പുരസ്‌കാരത്തിന് അർഹയായ  ആദ്യ  ഇന്ത്യൻ വനിത കൂടിയാണ്  അരുന്ധതി റോയ്  . സാമൂഹ്യ പ്രവര്‍ത്തനരംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച അരുന്ധതി റോയ്ക്ക് ഇന്ന് ജന്മദിനം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article