Share this Article
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ നൃത്താവിഷ്‌കാരവുമായി ഡോ. രാജശ്രീ വാര്യര്‍
വെബ് ടീം
posted on 05-06-2023
1 min read
Dance Performance Done By Dr. Rajasree Warrier

അരിക്കൊമ്പന്‍ വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ നൃത്താവിഷ്‌കാരവുമായി ഡോ. രാജശ്രീ വാര്യര്‍. ഇന്‍വിസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ നാട്യസൂത്രയാണ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നൃത്താവിഷ്‌കാരം പ്രേക്ഷകരിലെത്തിക്കുന്നത്



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article