Share this Article
കാഞ്ചനമാലയുടെയും മൊയ്തീന്റെയും സ്വപ്‌നങ്ങള്‍ പൊലിഞ്ഞിട്ട് ഇന്നേയ്ക്ക് 41 വര്‍ഷം
വെബ് ടീം
posted on 15-07-2023
1 min read
Kanchanamala and Moideen; Death Anniversary of Moideen

കോഴിക്കോട് മുക്കത്തെ ഇരുവഴിഞ്ഞിപ്പുഴയില്‍ ബി.പി മൊയ്തീന്‍ എന്ന സാംസ്‌കാരികനായകന്‍ മറഞ്ഞിട്ട് ഇന്നേക്ക് 41 വര്‍ഷം. അഭ്രപാളികളില്‍ തെളിഞ്ഞ കാഞ്ചനമാലയുടെയും മൊയ്തീന്റെയും സ്വപ്‌നങ്ങള്‍ പൊലിഞ്ഞ് പോയത് ഈ കാല വര്‍ഷത്തെ കുത്താഴുക്കിലാണ്

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article