ഒരു ഇടവേളക്ക് ശേഷം വീണ്ടും റേഷന്‍കട തകര്‍ത്ത് അരിക്കൊമ്പന്‍. തമിഴ്‌നാട്ടിലെ മണലാര്‍ എസ്റ്റേറ്റിലാണ് ആക്രമണം നടത്തിയത്. കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തു.