Share this Article
സൗന്ദര്യം തുളുമ്പി മണ്‍സൂണ്‍ കാഴ്ച്ചകളുടെ രാജാവായ പാലൊഴുകും പാറയിലെ വെള്ളച്ചാട്ടം
വെബ് ടീം
posted on 01-07-2023
1 min read
Tourist Place in Idukki; Palozhukumpara Waterfalls

ഇടുക്കി വാഗമണ്ണിലെ മണ്‍സൂണ്‍  കാഴ്ച്ചയുടെ രാജാവായ പാലൊഴുകും പാറയിലെ വെള്ളചാട്ടം സജീവമായിരിക്കുകയാണ്.ആളൊഴിഞ്ഞ  വാഗമണ്ണില്‍ സഞ്ചരികളെ കാത്ത് സൗന്ദര്യം തുളുമ്പി ഒഴുകുകയാണ്  ഈ വെള്ളചാട്ടം.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article