Share this Article
ഗംഗാ നദിക്ക് കുറുകെ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; 1700 കോടി ചെലവഴിച്ച പാലമാണ് തകര്‍ന്നത്
വെബ് ടീം
posted on 05-06-2023
1 min read
Bihar Bridge Collapse

ബീഹാറില്‍ ഗംഗാ നദിക്ക് കുറുകെ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. 1700 കോടി ചെലവിട്ട് നിര്‍മ്മിച്ച പാലമാണ് തകര്‍ന്നത്. പാലത്തിന്റെ തൂണുകളും സ്ലാബുകളും തൂണുകളും നദിയില്‍ പതിച്ചു. ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article