Share this Article
ജപ്പാനില്‍ നടക്കുന്ന ജി 7 ഉച്ചകോടി ഇന്ന് സമാപിക്കും
വെബ് ടീം
posted on 21-05-2023
1 min read
G7 Summit Last Day

ജപ്പാനില്‍ നടക്കുന്ന ജി 7 ഉച്ചകോടി ഇന്ന് സമാപിക്കും. റഷ്യക്കെതിരെ ഉപരോധം ശക്തമാക്കാനും ചൈനയെ നേരിടാനും ഉച്ചകോടിയില്‍ തീരുമാനമായി.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article