സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന് സാമ്പത്തിക പ്രതിസന്ധി. ഹോസ്റ്റലുകള്‍ തുറക്കുന്നത് നീട്ടി. ജൂണ്‍ അഞ്ചു മുതല്‍ ഹോസ്റ്റലുകള്‍ തുറക്കാനാണ് ഇപ്പോഴത്തെ തീരുമാനം.