വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്രം പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കാന്‍ ലക്ഷ്യമിട്ട് വിഭാവന ചെയ്തതാണ് സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം.
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട പുരാതനരേഖകളും ചരിത്രങ്ങളും ഡിജിറ്റല്‍ രൂപത്തില്‍ ആലേഖനം ചെയ്തിരിക്കുകയാണിവിടെ
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ