Share this Article
മോഖ ചുഴലിക്കാറ്റ് ബംഗ്ലാദേശ്-മ്യാന്‍മര്‍ തീരത്തോട് അടുത്തു
വെബ് ടീം
posted on 14-05-2023
1 min read
Mocha Cyclone

മോഖ ചുഴലിക്കാറ്റ് തീരത്തോട് അടുത്തു. ബംഗ്ലാദേശ് മ്യാന്‍മര്‍ തീരത്തേക്ക് സഞ്ചരിക്കുന്ന ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗ്‌ളാദേശില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിപ്പിച്ചു. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണത്തില്‍ മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് സഞ്ചരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article