Share this Article
രാജസ്ഥാനില്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്ന് വീണ് രണ്ട് പേര്‍ കൊല്ലപ്പെട്ടു
വെബ് ടീം
posted on 08-05-2023
1 min read

രാജസ്ഥാനില്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്ന് വീണ് രണ്ട് പേര്‍ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ഹനുമാന്‍ഗഡിലാണ് വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍പ്പെട്ട വിമാനത്തിലെ പൈലറ്റുമാര്‍ സുരക്ഷിതരാണ് എന്നാണ് സൈന്യത്തിന്‍ റ വിശദീകരണം. സാധാരണക്കാരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. വിമാനം തകര്‍ന്നതിന്റെ കാരണം ഇനിയും വ്യക്തമല്ല




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories