Share this Article
അരികൊമ്പന്‍ പടിയിറങ്ങിയതോടെ പുതിയ രാജാവായി ചക്കകൊമ്പന്‍
വെബ് ടീം
posted on 04-05-2023
1 min read
After Arikomban now ChakkaKomban Creates Panic Situation In Chinnakkanal

അരികൊമ്പന്‍ പടിയിറങ്ങിയതോടെ മതികെട്ടാന്‍ ചോലയുടെ പുതിയ രാജാവായി ചക്കകൊമ്പന്‍.കാട്ടാന കൂട്ടത്തിന് ഒപ്പം കൂട്ടത്തിന്റെ തലവനായി ഇനി ചിന്നക്കനാലിലെ കാട്ടാന കൂട്ടത്തെ മുന്‍പില്‍ നിന്നും  ചക്കകൊമ്പന്‍ നയിക്കും.ചിന്നക്കനാലിനും സിമന്റു പാലത്തിനും ഇടയിലുള്ള യൂക്കാലിത്തോട്ടത്തില്‍ കൂട്ടത്തോടൊപ്പം ചേര്‍ന്ന ചക്കകൊമ്പന്റെ ദൃശ്യങ്ങള്‍ കേരളവിഷന്  ലഭിച്ചു 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article