വൈകിയെങ്കിലും ആശ്വാസമായി വേനല്‍ മഴ എത്തിയതോടെ ഇടുക്കിയിലെ വെള്ളച്ചാട്ടങ്ങള്‍ സജീവമായി. വെള്ളിച്ചില്ലം വിതറി പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ തിരക്കും വര്‍ദ്ധിച്ചു.