Share this Article
image
നടന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ച് ദൃക്‌സാക്ഷി
വെബ് ടീം
posted on 05-06-2023
1 min read
Actor Kollam Sudhi Accident News

നടനും ടെലിവിഷന്‍ താരവുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ കയ്പമംഗലത്ത് ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. നിരവധി ടെലിവിഷന്‍ ഷോകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും നിറഞ്ഞ് നിന്ന കൊല്ലം സുധി പ്രേക്ഷക മനസില്‍ ചിരിയുടെ നിറ സാന്നിധ്യമായിരുന്നു


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article