Share this Article
ഇന്ന് രാജീവ് ഗാന്ധി ഓര്‍മ്മ ദിനം
വെബ് ടീം
posted on 21-05-2023
1 min read
Rajeev Gandhi Death Anniversary

ഇന്ന് രാജീവ് ഗാന്ധി ഓര്‍മ്മ ദിനം. രാജ്യത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത രാജീവ് ാവേറാക്രമത്തില്‍പ്പെട്ട് മരിക്കുന്നത് തന്റെ 46-ാം വയസിലാണ്.ഇന്ന് രാജ്യം ഭീകരതാ വിരുദ്ധ ദിനമായും ആചരിക്കുന്നു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article