Share this Article
ആനചാടി കുത്ത് വെള്ളച്ചാട്ടം ജലസമൃദ്ധം; ഇനി സഞ്ചാരികള്‍ക്ക് പാറയിലേയ്ക്ക് ചേര്‍ന്ന് നിന്ന് നനയാം
വെബ് ടീം
posted on 02-07-2023
1 min read
Aanachadikuth  Waterfalls ; Tourist Place in Idukki

മഴക്കാലം ആരംഭിച്ചതോടെ മനോഹരമായിരിക്കുകയാണ് ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിലെ ആനചാടി കുത്ത്. മണ്‍സൂണില്‍ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഈ വെള്ളച്ചാട്ടം. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article