സഞ്ചാരികളുടെ മനംമയക്കുന്ന ദൃശ്യ മനോഹാരിതയുമായി സൂര്യകാന്തി പൂക്കള്‍ മിഴി തുറന്നു. തമിഴ്‌നാട്ടിലെ സുന്ദര പാണ്ഡ്യപുരത്താണ് വിനോദ സഞ്ചാരികളെ ആകര്‍ഷിച്ചു സൂര്യകാന്തി പാടങ്ങള്‍