ഇടുക്കി മറയുരില്‍ അഞ്ചുപേരെ ആക്രമിച്ച വരയാടിനെ പിടികൂടി ഇരവികളും ദേശീയ ഉദ്യാനത്തിലേക്ക് മാറ്റി. രണ്ട് ദിവസത്തിലെ നിരീക്ഷണത്തിലായിരുന്ന വരയാടിനെ പാളപ്പെട്ടിയിലെ ആനക്കുത്ത് ഭാഗത്ത് വച്ച് പിടികൂടിയത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിന്റെ ഉത്തരവ് ഇന്നലെ ലഭിച്ചതിന് തുടര്‍ന്ന് ഉച്ചയോടെയാണ് പിടികൂടിയത്.