Share this Article
ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു
വെബ് ടീം
posted on 15-05-2023
1 min read
Sabarimala News

ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നടതുറന്ന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടത്തി. ഇടവം ഒന്നായ മെയ് 15 മുതല്‍ 19 വരെയാണ് ഇടവമാസ പൂജകള്‍ നടക്കുന്നത്. \



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article