Share this Article
Union Budget
മലയാളത്തിന്റെ മഹാ കാഥികന്‍ എംടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് നവതി
വെബ് ടീം
posted on 15-07-2023
1 min read
M T Vasudevan Nair

മലയാളത്തിന്റെ മഹാ കാഥികന്‍ എംടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് നവതി. മലയാളി യുവത്വത്തെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത എംടി ഇപ്പോള്‍ ഏകാന്തനാണ്. രചനകളൊന്നുമില്ല. രണ്ടാമൂഴം സിനിമയായി കാണണമെന്ന് ആഗ്രഹിക്കുന്നു. ഋഷി തുല്യമായ മഹാമൗനത്തില്‍ നിന്ന് പുതിയ മാസ്റ്റര്‍ പീസ് പിറന്നേക്കാം. എംടി സാഹിത്യത്തെക്കുറിച്ച് ഒരനുസ്മരണം

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article