കേരളത്തിന്റെ ചരിത്രത്തില്‍ രാത്രിയില്‍ ഇതിന് മുമ്പും ബോട്ടപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മഹാകവി കുമാരനാശാന് മരിച്ച പല്ലന ബോട്ട് ദുരന്തവും തട്ടേക്കാട് തേക്കടി അപകടങ്ങളും കേരളത്തിന്റെ ചരിത്രത്തിലെ ദുരന്ത ദിനങ്ങളായിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ